ആലപ്പുഴ: മാലിന്യസംസ്‌കരണത്തിൽ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ നൂതന സ്റ്റാർട്ടപ്പ് ആശയങ്ങൾ നൽകാം. കേരള ഡെവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റ്, സ്റ്റാർട്ടപ്പ് മിഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവർ സംയുക്തമായി നടത്തുന്ന വേസ്റ്റ് മാനേജ്മെന്റ് ഹാക്കത്തോണിലേക്കാണ് ആശയങ്ങൾ നൽകാം. ഫോൺ: 8086908854