ta

ആലപ്പുഴ: വട്ടയാൽ തൈവേലിക്കകം ടി.എ.ജോൺ (83-റിട്ട. എസ്.ആർ.ഒ, ആർ.എം.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ. ഭാര്യ : മേരിജോൺ(പുഷ്പമ്മ). മക്കൾ :ലിസി ജോൺ, പോൾ ജോൺ, പയസ് ജോൺ. മരുമക്കൾ: പരേതനായ ഡോ. മാത്യു, ഷീനാപോൾ, റ്റിസി പയസ്.