gp

ഏവൂർ തെക്ക് :കല്ലത്തുതറയിൽ ഗോപാലകൃഷ്ണൻ നായർ (88) നിര്യതനായി. ഭാര്യ :പങ്കജാക്ഷിയമ്മ. മക്കൾ :രാധാകൃഷ്ണൻ നായർ, രാധാമണി, ശശികുമാർ (ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം ), കൃഷ്ണകുമാർ. മരുമകൾ :വിജയകുമാരി പിള്ള, പരമേശ്വരൻ പിള്ള, ശ്രീജ. സഞ്ചയനം 7ന് രാവിലെ 9ന്.