ഹരി​പ്പാട് : എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയനിൽ വട്ടച്ചാൽ 4146ാം ശാഖാ ആസ്ഥാനത്തെ ഗുരു ക്ഷേത്രത്തിന്റെ പത്താമത് പ്രതിഷ്ഠാ വാ‍‌ർഷികത്തോടനുബന്ധി​ച്ച് ഇന്ന് രാവി​ലെ 5.30ന് നടതുറക്കൽ, ഉച്ചയ്ക്ക് 1ന്അന്നദാനം, വൈകി​ട്ട് 4ന് തിരുവാതിര,​ രാത്രി​ 8.30ന് നാടകം എന്നി​വ നടക്കും.