a

മാവേലിക്കര: ആഞ്ഞിലിപ്ര നടയിൽ വടക്കതിൽ മോഹനൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വിനോദ്, വിനോദിനി, ബിജി, ബിനു. മരുമക്കൾ: രതി, സത്യൻ, പരേതനായ ഉദയധരൻ. സഞ്ചയനം: 7ന് രാവിലെ 8ന്.