varghese

എടത്വ :പാണ്ടങ്കരി ഊരാംവേലിൽ കല്ലൂപറമ്പിൽ വർഗീസ് ജോസഫ് (88, കുഞ്ഞൂഞ്ഞ്) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫൊറാന പള്ളിയിൽ. ഭാര്യ : മറിയാമ്മ ജോസഫ്. മക്കൾ : അൻസമ്മ, റോസമ്മ, ഓമന, സജി, ജിമ്മിച്ചൻ, ജിൻസിക്കുട്ടി.
മരുമക്കൾ : ബാബു, ജോണിക്കുട്ടി, ലിൻസമ്മ, റൂബി , ബെന്നിച്ചൻ.