obit

ചേർത്തല: മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ചുള്ളിയിൽ വിപിൻ ക്ലീറ്റസിന്റെ ഭാര്യ സ്മേര (33) നിര്യാതയായി.സംസ്കാരം നടത്തി.സഹോദരങ്ങൾ: ബോബി,സിബി,ബിനു.