sc

കായംകുളം:പെരിങ്ങാല പുറങ്ങാട്ട് പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമ്മ (70-റിട്ട.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. . മക്കൾ: ബിന്ദു ടി.ശങ്കർ, മഞ്ജു ടി.ശങ്കർ. മരുമക്കൾ : ജയചന്ദ്രൻ നായർ, മനോജ് ( മിലിട്ടറി )