obit

ചേർത്തല: നഗരസഭ 29ാം വാർഡിൽ കുണ്ടേലാ​റ്റുചിറയിൽ ഗോവിന്ദൻ(72) നിര്യാതനായി. ഭാര്യ:വിമല.മക്കൾ:അനിൽകുമാർ,ആശ,അനിത.മരുമക്കൾ: സനിത,അശോകൻ,ജയദേവൻ.