sdf

ചെന്നിത്തല : പുത്തൻ കോട്ടയ്ക്കകം വിളയിൽ തെക്കേതിൽ പരേതനായ നാരായണന്റെ മകൻ സദാനന്ദൻ(73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: സുലോചന. മക്കൾ: സംഗീത ,സജിത . മരുമക്കൾ: പ്രസാദ്, സന്തോഷ്.