photo

ചേർത്തല: കേരള യൂണിവേഴ്സി​റ്റി മീ​റ്റിൽ ഹഡിൽസിൽ സ്വർണം നേടിയ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡ് തറാട്ടിൽ ഡി.മധുവിന്റെയും പൊലീസ് ഓഫീസർ ഷിജിയുടെയും മകൻ എസ്.ഡി.കോളേജ് പി.ജി.വിദ്യാർത്ഥി അശ്വിനെ എസ്.എൻ.ഡി.പി യോഗം 489ാം നമ്പർ അശ്വിനെ ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു.സശാഖാ ചെയർമാൻ എം.എസ്.നടരാജൻ,കൺവീനർ മുരുകൻ പെരക്കൻ,ജോയിന്റ് കൺവീനർ പ്രശാന്ത്,മാനേജിംഗ് കമ്മി​റ്റി അംഗങ്ങളായ സുകു വാഴുവേലി,പി.പ്രകാശൻ,ബാബു കാണികാട്ട് ,ടി.പി.ബൈജു എന്നിവർ പങ്കെടുത്തു.