അമ്പലപ്പുഴ: തോട്ടപ്പള്ളി പഴയാർ നികർത്തിൽ വീട്ടിൽ പണിക്കർ (87) നിര്യാതനായി. ഭാര്യ: പരേതയായ സൈരന്ത്രി. മക്കൾ: മോഹനൻ, ദേവദാസ്, അഡ്വ. ജ്യോതിദാസ്, സനൽകുമാർ. മരുമകൾ: ലത. സഞ്ചയനം ബുധൻ രാവിലെ 8 ന്.