
മാവേലിക്കര: ഈരേഴവടക്ക് ഹരിഭവനത്തിൽ പരേതനായ ഗോപാലക്കുറുപ്പിന്റെ മകളും എസ്.കെ മുരളീധരന്റെ ഭാര്യയുമായ രാധ (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ചെട്ടികുളങ്ങരയിലുള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് 3ന് ഹരിപ്പാട് പിലാപ്പുഴ കൊട്ടാരത്തിൽ വീട്ടിൽ . മക്കൾ: ശരത് എസ്.മുരളി, ആദർശ് എസ്.മുരളി. മരുമകൾ: മിന്റു.