a

മാവേലിക്കര: പല്ലാരിമംഗലം വട്ടപ്പറമ്പിൽ പുത്തൻവീട്ടിൽ പരേതനായ കൃഷ്ണനുണ്ണിത്താന്റെ ഭാര്യ സരസമ്മ (77) നിര്യാതയായി. മക്കൾ: രാജഗോപാൽ ഉണ്ണിത്താൻ, ഗീതാ മോഹൻദാസ്, ഗിരിജ കരുണാകരൻ നായർ. മരുമക്കൾ: രാജലക്ഷ്മി , പരേതനായ കരുണാകരൻ നായർ. സഞ്ചയനം 6ന്.