
ആലപ്പുഴ: തോണ്ടൻകുളങ്ങര വാർഡിൽ ചെമ്മാപറമ്പിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3ന്. മക്കൾ:പരേതനായ രവികുമാർ, ശശികുമാർ, അനിൽകുമാർ, സുശീലാദേവി. മരുമക്കൾ: ഗീതാരവികുമാർ, പ്രസന്ന, രാജലക്ഷ്മി. സഞ്ചയനം: ബുധനാഴ്ച രാവിലെ 10.30ന്.