അമ്പലപ്പുഴ: കാക്കാഴം സുഹറ മൻസിലിൽ പുറക്കാടൻ അബുബക്കറിന്റെയും സുഹ്റയുടെയും മകൻ ഷറഫുദ്ദീൻ (47) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11ന് കാക്കാഴം പള്ളി ഖബറിസ്ഥാനിൽ. ഭാര്യ: നാദിയ. മക്കൾ :ആസിഫ് റഹ്മാൻ,അർഷദ് റഹ്മാൻ.