കായംകുളം : ഗ്രഫ് ജീവനക്കാരൻ ജോലി സ്ഥലമായ ഗുവഹാത്തിയിൽ മരിച്ചു. കായംകുളം കണ്ടല്ലൂർ പുതിയ വിള പുഷ്പകം വീട്ടിൽ പുഷ്പാംഗദൻ (53) ആണ് മരിച്ചത്. ഭാര്യ: ബിജിമോൾ. മക്കൾ: പൂജ, പ്രജിത്ത്.