fathima-beevi

മാന്നാർ : കുരട്ടിശ്ശേരി അമ്മാനൂരിൽ പരേതനായ അബൂബക്കർ കുട്ടിയുടെ ഭാര്യ ഫാത്തിമ ബീവി (92) നിര്യാതയായി. മക്കൾ: കാസിംകുഞ്ഞ്, ആബിദ, ഇസ്മയിൽകുഞ്ഞ്, പരേതനായ മുഹമ്മദ്‌കുഞ്ഞ്. മരുമക്കൾ: സീനത്ത്, മാരിയത്ത്, സുലൈമാൻ കുഞ്ഞ്, സൈദ.