a

മാവേലിക്കര: ചെട്ടികുളങ്ങര കൈതവടക്ക് അജയ് വില്ലയിൽ ശിവൻചെട്ടിയാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ജയകുമാർ, അജയകുമാർ. മരുമക്കൾ: രേഖ,അമ്പിളി.