
മുഹമ്മ : എസ്.എൽ പുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച നവരശ്മി റെസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി, മാലൂർ ശ്രീധരൻ, മാരാരിക്കുളം എസ്.ഐ എ. പി.ബിജു, ടി.ജയമോഹൻ, വി.കെ.രാജു,