കായംകുളം: യു.ഡി.എഫ് കായംകുളം നിയോജകമണ്ഡലം പ്രവർത്തകയോഗം ഇന്ന് വൈകിട്ട് 3 മണിക്ക്
എസ്.എൻ.ഡി.പി ഹാളിൽ നടക്കും. സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.യു.ഡി.എഫിന്റെ കുറ്റവിചാരണ സദസ് ഡിസംബർ 31ന് നടക്കുമെന്ന്കൺവീനർ എ .എം കബീർ അറിയിച്ചു.