photo

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 6ാം വാർഡിൽ പടിഞ്ഞാറെ മാന്താനത്ത് വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ ദേവകി (83)നിര്യാതയായി.മക്കൾ:വത്സല, കമലാസനൻ,ഉദയമ്മ. മരുമക്കൾ:ബാബു,സലിലമ്മ,അശോകൻ.