photo

ചേർത്തല:നഗരസഭ.15ാം വാർഡ് ചക്കരക്കുളം സ്‌കൂളിന് സമീപം ഭഗവതി വെളി വീട്ടിൽ പരേതനായ സിദ്ധാർത്ഥന്റെ ഭാര്യ യശോദ (75)നിര്യാതയായി.മക്കൾ:അജയകുമാർ,സുനിൽകുമാർ.മരുമക്കൾ:അമ്പിളി,സുരളിത.