ചിങ്ങോലി: പുറത്തേചിറയിൽ പി. കെ. തങ്കപ്പൻ (96) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ആനന്ദവല്ലി, ചന്ദ്രൻ,തുളസീധരൻ, സുധർമ, ജഗി,പരേതരായ യശോധരൻ, ഉദയൻ. മരുമക്കൾ : രാജമ്മ, അമ്പിളി, സന്ധ്യ, ഓമനക്കുട്ടൻ, ദിവ്യ,പരേതനായ കൃഷ്ണൻ