kamalamma-

മഞ്ഞാടിമുക്ക് : പുതിയവിള കണ്ണാട്ടുതറയിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ കമലമ്മ (80) നിര്യാതയായി. മക്കൾ : അയ്യപ്പൻ പിള്ള, ഗോപാലകൃഷ്ണപിള്ള, അനിൽകുമാർ ശർമ്മ, അശോക് കുമാർ. സഞ്ചയനം : ഞായർ രാവി​ലെ 9ന്.