ഹരിപ്പാട്: പള്ളിപ്പാട് തെക്കേക്കര കിഴക്ക് കാട്ടുപറമ്പിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ പ്രേമലത (66) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 30ന്. മക്കൾ: കൃഷ്ണപ്രിയ, വിഷ്ണുപ്രിയ. മരുമക്കൾ: അഭിഷേക്, അമിത്. സഞ്ചയനം 11ന് രാവിലെ 9.15ന്.