അമ്പലപ്പുഴ: പുന്നപ്ര ഇലക്ട്രിക്കൽ സെക്ഷനിലെ പുന്നപ്ര വില്ലേജ്, പറവൂർ, റിലയൻസ്, ബൊനാൻസ, ഏവീസ്, ഐ.എം.എസ്, നക്സ, മെറ്റൽഡെക്ക്, ത്രിവേണി, ഫോക്കസ്,എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ നീർക്കുന്നം കവല, മേലെപണ്ടാരം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.