vijayamma-

കറ്റാനം : ഇലിപ്പക്കുളം രാമിച്ചിനേത്ത് വടക്കതിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ: വിജയമ്മ (65) നിര്യാതയായി.