bkm

തൃശൂർ: പണ്ടാരെ ഹൗസിൽ ഡോ. സുഗതന്റെ ഭാര്യ ഡോ. സെലിൻ. ജി. ഗോപാൽ (67) നിര്യാതയായി. ഹരിപ്പാട് ആറാട്ടുപുഴ മംഗലം വല്യവീട്ടിൽ പുതുവൽ കുടുംബാംഗമാണ്. സംസ്കാരം നാളെ വൈകിട്ട് 3.30ന് വടൂക്കര എസ്. എൻ. ഡി. പി ശ്മശാനത്തിൽ. മക്കൾ: ഡോ.ആരതി, ആദിത്യ. മരുമക്കൾ: മാത്യു, അപർണ്ണ സനൽ. സഹോദരൻ: ഡോ. ഷാം ഗോപാൽ .