ആലപ്പുഴ: നവ കേരള സദസിന് ഫണ്ട് നൽകേണ്ടതില്ലെന്ന് തൃക്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഭരണസമിതി യോഗത്തിൽ 13 അംഗങ്ങൾ പങ്കെടുത്തതിൽ 9 പേർ ഫണ്ട് നൽകരുതെന്നും നാലുപേർ ഫണ്ട് നൽകണമെന്നും അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എസ്.വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു.