hob-santhosh

ഉടുമ്പന്നൂർ : പേനാട്ടു കളപ്പുരയിൽ സന്തോഷ് പി .ജോയി( കുഞ്ഞുമോൻ- 54 ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് ഇടമറുക് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ :ലിസി ചേർത്തല തൈക്കാട്ടൂശേരി തയ്യടത്തറയിൽ കുടുംബാഗം. മക്കൾ: ഡോ. അഷ്‌ന, ആഷിൻ (കാനഡ) മരുമകൻ : പത്തനംതിട്ട ഹൈലാണ്ട്‌സിൽ ഹെൻ ഷാജി ഐസക്.