a

മാവേലിക്കര : വെട്ടിയാർ ചാങ്ങയിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശാരദാമ്മ (80) നിര്യാതയായി. മക്കൾ : പരേതനായ രാജു, സുരേഷ്, സൗദാമിനി. മരുമക്കൾ : ജലജ രാജു, സുഷമ സുരേഷ്, മോഹനൻ.