
മാവേലിക്കര : കോട്ടയ്ക്കകം കൊച്ചുകടയ്ക്കേത്ത് കെ.ശങ്കരദാസ് (81) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന്. ഭാര്യ : സരോജിനി അമ്മ. മക്കൾ : എസ്.പ്രദീപ്, ലക്ഷ്മി, ശ്രീദേവി, ദേവീദാസ്. മരുമക്കൾ: വിജയലക്ഷ്മി, എം.പി രജികുമാർ, എസ്.ഗോപകുമാർ. സഞ്ചയനം 10ന് രാവിലെ 9ന്.