ammini

പറയകാട് : നാളികാട് ശ്രീ രാമകുമാര ക്ഷേത്രം ജീവനക്കാരി കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് കാവുങ്കൽവെളിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: സതീശൻ,പരേതയായ ജയമ്മ. മരുമകൾ: രജനി.