salam

പറയകാട്:കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ ചാലാപ്പളളി താഹായുടെ മകൻ സലാം(53) നിര്യാതനായി. ഭാര്യ.സഫിയത്ത്. മക്കൾ.സഫീദ്,സുറുമി. മരുമകൻ.ഷമീർ.