arr

അരൂർ:അരൂർ പഞ്ചായത്ത് 20-ാം വാർഡ് വേലിക്കകത്ത് (പ്രണവം) വീട്ടിൽ അനിൽ അരവിന്ദ് (47) നിര്യാതനായി . സംസ്ക്കാരം 5 ഇന്ന് രാവിലെ 10 ന് കുമ്പളം ശാന്തിതീരം ശ്മശാനത്തിൽ.അരൂർ അമ്മനേഴം ശ്രീഭവാനീശ്വര ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും നിലവിൽ മണ്ണന്തല ആനന്ദവലീശ്വരം ക്ഷേത്രത്തിലെ മേൽശാന്തിയും ആയിരുന്നു . ഭാര്യ: രേണുക അനിൽകുമാർ . മക്കൾ: പ്രണവ് , ഗായത്രി .