obit

ചേർത്തല:നഗരസഭ 29ാം വാർഡിൽ വടേക്കരിയിൽ പരേതനായ വി.വി.ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി ആന്റണി (88)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9.30 ന് ചേർത്തല മുട്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.മക്കൾ :ഷേർളി,ജോഷി,ഷൈനി,പരേതയായ ഷീന.മരുമക്കൾ:ലീന ജോഷി,ബെന്നി,സണ്ണി,പരേതനായ തോമസ്‌കുര്യൻ.