reji

ചമ്പക്കുളം : മിലിട്ടറി ഉദ്യോഗസ്ഥൻ കൊണ്ടാക്കൽ വാണിയപ്പുരയ്ക്കൽ പരേതനായ ചാച്ചപ്പന്റെ മകൻ റെജി (47) പഞ്ചാബിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : മിനി . മക്കൾ: നോയൽ, നോബിൾ.