
ചേർത്തല:മുനിസിപ്പൽ ഏഴാം വാർഡിൽ കല്ലറയ്ക്കൽ കെ.എച്ച്. മജീദിന്റ ഭാര്യ ആബിദാ ബീവി (64)നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ചേർത്തല സെൻട്രൽ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ:അബ്ദുൾ സത്താർ (ഹെൽത്ത് ഇൻസ്‌പെക്ടർ, തൃക്കാക്കര),അബ്ദുൾ സമദ് (കാനഡ),സുനിത.മരുമക്കൾ:സത്താർ,ഷംല,ഡോ.റോഷ്നി (കാനഡ).