കണ്ടല്ലൂർ: പുതിയവിള പുഷ്പകം വീട്ടിൽ (ആണുക്കത്ത് ) വേലായുധന്റെ മകൻ പുഷ്പാംഗദൻ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :ബിജി. മക്കൾ :പൂജാ പുഷ്പൻ, പ്രജിത്ത് പുഷ്പൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.