maniyamma

ആലപ്പുഴ : മുനിസിപ്പൽ ഓഫീസ് വാർഡിൽ ഒറ്റതെങ്ങുങ്കൽ പരേതനായ കെ.ജെ.കുഞ്ചറിയയുടെ ഭാര്യ മണിയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവി​ലെ 11ന് പഴവങ്ങാടി മാർസ്ലീവാ ഫെറോന പള്ളിയിൽ. മക്കൾ: ബീന, റീന, ബിജോ കെ.കുഞ്ചറിയ (പ്രിൻസിപ്പൽ, എ.ബി.വി.എച്ച്.എസ്.എസ് മുഹമ്മ), ലീന. മരുമക്കൾ: ടോമിച്ചൻ, കിഷോർ ജേക്കബ് , ഫാൻസി (അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ് ചാമ്പക്കുളം), ബിജോമോൻ. ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ തോമസ് ജോസഫ് സഹോദരനാണ്.