
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് വാസുദേവം വീട്ടിൽ (കണിയാൻചിറ ) ആനന്ദവല്ലി വാസുദേവൻ (90) നിര്യാതയായി.അറവുകാട് കോമർത്തുശ്ശേരി കുടുംബാംഗമാണ്. മക്കൾ: വി.ശശീന്ദ്രൻ ( റിട്ട.എയർ ഇന്ത്യ, മുംബയ്), വി.രാജേന്ദ്രൻ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ). മരുമക്കൾ: ആശ ശശീന്ദ്രൻ (ടീച്ചർ, മുംബയ്), രമ രാജേന്ദ്രൻ (എച്ച്.എം, എസ്.എൻ.എൽ.പി.എസ് കട്ടക്കുഴി ). സഞ്ചയനം 7 ന് രാവിലെ 9ന്.