ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 19ന് നടക്കും.

ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോംഗ്,നാടോടി നൃത്തം,സിംഗിൾ സോംഗ്,മിമിക്രി,മോണോ ആക്ട്,
പെയിന്റിംഗ്(ക്രയോൺ),പെൻസിൽ ഡ്രോയിംഗ്,പ്രച്ഛന്നവേഷം എന്നിവയാണ് മത്സര ഇനങ്ങൾ. മത്സരാർത്ഥികൾ അതത് പരിധിയിലുള അങ്കണവാടികളിൽ 16 മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി ഇല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7356577556.