
ചമ്പക്കുളം: കൊണ്ടാക്കൽ വാണിയപ്പുരയ്ക്കൽ പരേതനായ ചാച്ചപ്പന്റെ മകൻ നായിബ് സുബേദാർ ജോസഫ് വി.സി (റെജിമോൻ, 47) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് ഔദ്യോഗിക ബഹുമതികളോടെ തായങ്കരി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മിനി. മക്കൾ: നോയൽ (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. എടത്വ), നോബിൾ (സെന്റ് മേരീസ് എച്ച്.എസ്.എസ്, ചമ്പക്കുളം). ഫാ. ജേക്കബ് വാണിയപ്പുരയ്ക്കൽ സി.എസ്.റ്റി (ജർമ്മനി) സഹോദരനാണ്.