മാവേലിക്കര : അകോക് മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഡോ.മെഹറുന്നിസ അനുസ്മരണം ഡോ.പ്രസാദ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗോപൻ ഗോപിനാഥ് അദ്ധ്യക്ഷനായി. സിസ്റ്റർ.ഷൈനി, ആർ.റ്റി.ഒഎം.ജി മനോജ്, മാജിക് സുനിൽ, പ്രഭാഷ് പാലാഴി, വിമലദേവൻ, വിശാൽ, കൗൺസിലർ സബിത അജിത്ത്, സിന്ധു സന്തോഷ്, ഉമ ദേവി, രാജികമൽ, സുനിത, അനിത വിജയൻ, ഷൈജു, റെയ്ച്ചൽ, രാജലക്ഷ്മി, ഋഷികേശ് വിജയൻ, അയ്യപ്പൻ. ജോൺസി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി രതീഷ് പെർഫക്ട് സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് ചിത്രാമ്മാൾ നന്ദിയും പറഞ്ഞു.