a

മാവേലിക്കര : കുറത്തികാട് ശരണ്യാ ഭവനത്തിൽ ഉണ്ണിക്കൃഷ്ണൻപിള്ള (47) നിര്യാതനായി. ഭാര്യ : ശാന്തികൃഷ്ണ. മക്കൾ: ദേവനന്ദൻ, ആദിനന്ദൻ. സഞ്ചയനം 7ന് രാവിലെ 9ന്.