
മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് മൂശാരേത്തു തറയിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ രാജമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പരേതയായ വിജയലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ പിള്ള, വിശ്വനാഥപിള്ള. മരുമക്കൾ: പരേതനായ ഭാസ്കരൻ പിള്ള, മോഹന കുമാരി, സിന്ധു എം.ജി. സഞ്ചയനം 10ന് രാവിലെ 8ന്.