കുറത്തികാട്: പള്ളിയ്ക്കൽ ഈസ്റ്റ്,വിളയിൽ കിഴക്കതിൽ സുകുമാരൻ(75) നിര്യാതനായി.ഭാര്യ:സരസമ്മ.മക്കൾ:സുരേഷ്,സുഭാഷ്,സുജാത.മരുമക്കൾ:രഞ്ജിനി,സീമ,പരേതനായ സുദർശനൻ.സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.