ഓച്ചിറ: പ്രയാർ വടക്ക് താനത്ത് റിട്ട. ഫുഡ് ഇൻസ്പെക്ടർ ദിവാകരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: പരേതനായ കണ്ണൻ, അജിത്കുമാർ, സഞ്ജയ് നാഥ്. മരുമക്കൾ: ചിയ, സ്വീറ്റി സദൻ. സഞ്ചയനം 10ന് രാവിലെ 8ന്.