obit

ചേർത്തല:തൈക്കൽ ആയിരംതൈ കൊച്ചീക്കാരൻ വീട്ടിൽ പരേതനായ വത്തൻ പത്രോസിന്റെ ഭാര്യ റജീന പത്രോസ് (101) നിര്യാതയായി.മക്കൾ:ലില്ലി,ലീലമ്മ,ഐഡാമ്മ, സുധാമ്മ,സെലിൻ, ജയിംസ്, സബീന,സൈറസ്,പരേതയായ അമ്മിണി.മരുമക്കൾ:വർഗീസ്,ഹെൻട്രി,ഗ്രേസമ്മ,ഉണ്ണി,ജീൻമോൻ, പരേതരായ സോളമൻ,ജോസഫ്,വിനാംസി,ജോബ്.